Skip to content

Latest commit

 

History

History
17 lines (14 loc) · 2.74 KB

let-us-go-back-home-safely.md

File metadata and controls

17 lines (14 loc) · 2.74 KB

Let us Return Home Safely!

{% hint style="danger" %} Go Back During Daytime Only {% endhint %}

  • അധികാരികൾ സുരക്ഷിതമാണെന്ന് നിർദ്ദേശിക്കുന്നത് വരെ വീട്ടിലേക്ക് മടങ്ങരുത്
  • മേൽക്കൂരകളും ഭിത്തികളും ബലഹീനമല്ലെന്നും വിള്ളലുകളില്ലെന്നും ഉറപ്പാക്കുക
  • നിങ്ങളുടെ വീടും ചുറ്റുപാടും വൃത്തിയാക്കാൻ തുടങ്ങുന്നതിനുമുമ്പ് നാശം സംഭവിച്ച വസ്തുവകകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുക
  • പ്രളയജലം കിണറുകളും ചവറുകളും മാൻഹോളുകളും മൂടിയിരിക്കും, അതിനാൽ സാവധാനവും സൂക്ഷിച്ചും ഡ്രൈവ് ചെയ്യുക
  • നിങ്ങളുടെ വീടിന്റെ മെയിൻ സ്വിച്ച് ഓഫാണെന്ന് ഉറപ്പാക്കുക. സോളാർ, ഇൻവെർട്ടർ എന്നിവ സ്ഥാപിച്ചിട്ടുള്ളവർ മുൻകരുതൽ എടുക്കുക
  • വൃത്തിയാക്കുന്ന സമയത്ത് എല്ലായ്പ്പോഴും കൈയ്യുറകൾ, പാദരക്ഷകൾ (പ്രത്യേകിച്ച് ബൂട്ട്സ്) ധരിക്കുക
  • വെള്ളപ്പൊക്കം പൂർണ്ണമായും മറികടന്നതിനുശേഷം മാത്രമേ നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുപോകാവു
  • പാമ്പുകളെയും മറ്റു ജീവികളെയും നിങ്ങളുടെ വീടിനകത്തും പുറത്തും കാണാനുള്ള സാധ്യതയുണ്ട്. ജാഗ്രത പുലർത്തുക 🐍
  • നിങ്ങളുടെ വീട്, ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ എല്ലാ മുക്കിലും കോണിലും അണുനാശകാരി ഉപയോഗിച്ചു വൃത്തിയാക്കുക

source: https://www.getprepared.gc.ca/cnt/hzd/flds-ftr-en.aspx****